ഇലയ്ക്കാട്: പാറയ്ക്കൽ കെ. ജി. പുരുഷോത്തമൻ (65) നിര്യാതനായി. ഭാര്യ: വൽസ മരങ്ങാട്ടുപള്ളി ആടിയാനാൽ കുടുംബാംഗമാണ്. മക്കൾ: മഞ്ചു (മസ്കറ്റ്), മജീഷ് (ഡൽഹി). മരുമക്കൾ: അനീഷ് (തടത്തിൽ, കോഴ), കീർത്തി (കളത്തിൽ, കോട്ടയം). സംസ്ക്കാരം ഇന്ന് 4. 30 ന് വീട്ടുവളപ്പിൽ.