kob-nalini-jpg

പരിയാരം: കുളത്തുങ്കൽ പരേതനായ അയ്യപ്പന്റെ ഭാര്യ നളിനി (81) നിര്യാതയായി. ചങ്ങനാശ്ശേരി വാഴപ്പള്ളി വാണിയപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കുമാരൻ, കുഞ്ഞുമോൻ, ബേബി, മോളമ്മ. മരുമക്കൾ: കുഞ്ഞമ്മ, സുധർമ്മ, കാഞ്ചന. സംസ്ക്കാരം ഇന്ന് 2 ന് പരിയാരം എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.