നട്ടാശ്ശേരി: വലിയമംഗലത്ത് പി. കെ തങ്കച്ചൻ (68) നിര്യാതനായി. ഭാര്യ: ലൈലാമണി. മക്കൾ: മഹേഷ്, മനുകൃഷ്ണൻ (സൗദി). മരുമക്കൾ: ശുഭ (ഹോമിയോ ഡോക്ടർ, തിരുവനന്തപുരം), ജയ (സൗദി). സംസ്ക്കാരം പിന്നീട്.