കപ്പാട്: മൂഴിക്കാട് ചിറമ്പിൽ ദിവാകരൻ (78) നിര്യാതനായി. ഭാര്യ: ചന്ദ്രവല്ലി കടപ്പുഴ തമ്പലക്കാട് കുടുംബാംഗമാണ്. മക്കൾ:ഷാജി, ഷിബി, മധു, മായ, മഞ്ചു. മരുമക്കൾ: ബീന, ബാബു, അമ്പിളി, അരുൺ, ഗിരീഷ്. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.