മാമ്മൂട്: മാന്നില പുതുപ്പുരയിടം പരേതനായ രാമചന്ദ്രദാസിന്റെ ഭാര്യ ലീലാമ്മ(78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് മാന്നില ന്യൂ ജറുസലേം ചർച്ച് സെമിത്തേരിയിൽ. മക്കൾ: കോമള, പി.ആർ മധു, വിജയൻ, ലളിതമ്മ. മരുമക്കൾ: രാജപ്പൻ കോതമംഗലം, ഉഷ, സജി പാറയ്ക്കൽ, രജനി.