പൊൻകുന്നം : കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ക്ഷീരകർഷക സമരപ്രഖ്യാപന കൺവൻഷൻ ഏഴിന് രാവിലെ 9.30 ന് കറുകച്ചാൽ റബർ മാർക്കറ്റിംഗ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിക്കും.