kob-annama-isac

പള്ളിപ്രത്തുശേരി : പുത്തനങ്ങാടി കൊച്ചുപഴുതുവള്ളിൽ പരേതനായ കെ.ജെ ഐസക്കിന്റെ ഭാര്യ അന്നമ്മ ഐസക്ക് (85-റിട്ട.അദ്ധ്യാപിക സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹൈസ്കൂൾ ) നിര്യാതയായി. മക്കൾ : സാലിമോൾ (കോ-ഓപ്പറേറ്റീവ് തൈക്കാട്ടുശേരി), സിബി ഐസക്ക് (വികാസ് ഹോം അപ്ലൈയൻസ് വൈക്കം), സോണി ഐസക്ക് (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി തലയാഴം), സജിമോൻ, സിജിമോൻ (ഓസ്ട്രേലിയ). മരുമക്കൾ : ടോമിച്ചൻ കാട്ടുതറ (റിട്ട.കെ.എസ്.ആർ.ടി.സി), മിനി ചാണിപറമ്പിൽ എഴുപുന്ന, ക്രിസ്റ്റി താഴത്ത് (ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ് വല്ലകം), മോളി കുരിശുങ്കൽ ആമ്പല്ലൂർ, സരിത കുന്നുംപുറം (ഓസ്ട്രേലിയ). സംസ്കാരം ഇന്ന് 4 ന് വൈക്കം സെന്റ് ജോസഫ് ഫെറാനോപള്ളിയിൽ.