കുര്യനാട് : കട്ടയ്ക്കൽ വട്ടംകുഴിയിൽ പരേതനായ തോമസ് ദേവസ്യയുടെ (തൊമ്മച്ചൻ) ഭാര്യ ത്രേസ്യാകുട്ടി (83) നിര്യാതയായി. ഏഴല്ലൂർ നെടുംകല്ലേൽ കുടുംബാംഗം. മക്കൾ : ഗ്രേസി, സിസ്റ്റർ ഡെയ്സി ജോസ് സി.എം.സി, സെബാസ്റ്റ്യൻ (ജോയി), റോസിലി. മരുമക്കൾ : പരേതനായ ബേബി സിറിയക്ക്, രാജി സെബാസ്റ്റ്യൻ, തോമസ് ജോസ്. സംസ്കാരം നാളെ 10 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.