aranmula
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകളുടെ ഉദ്ഘാടനം എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ, വീണാ ജോർജ് എം.എൽ.എ തുടങ്ങിയവർ സമീപം