kob-mariyakutty-jpg

പുളിങ്കുന്ന്: കായൽപ്പുറം കാനാച്ചേരിൽ പരേതനായ ചാക്കോ കുഞ്ചറിയായുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് കായൽപ്പുറം സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ. പായിപ്പാട് പുതുക്കളം കുടുംബാംഗമാണ്. മക്കൾ: ടോമിച്ചൻ, സണ്ണിച്ചൻ, കുഞ്ചെറിയ (സിവിൽ പൊലീസ് ഓഫീസർ, ചിങ്ങവനം). മരുമക്കൾ: മേരിക്കുട്ടി, ബിന്ദു, റോയിമോൾ.