kob-simon-jpg

വെള്ളാനി: വള്ളിക്കാപ്പിൽ പരേതനായ വർക്കിച്ചന്റെ മകൻ സൈമൺ (മോനിച്ചൻ, 68) നിര്യാതനായി. ഭാര്യ: ആനി പുളിങ്കുന്ന് പാട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സനു (ന്യൂസിലാന്റ്), നീനു (ബാംഗളൂരു). മരുമക്കൾ: സൗമ്യ (അരിമറ്റത്തിൽ, കോട്ടയം), സിബി (തെക്കേത്തല, തൃശൂർ). സംസ്ക്കാരം ഇന്ന് 3 ന് അടുക്കം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.