kob-kalyani-jpg

കുടക്കച്ചിറ: മഞ്ഞിലേട്ട് പരേതനായ ഗോപാലന്റെ ഭാര്യ കല്ല്യാണി (മുണ്ടി, 95) നിര്യാതയായി. വലവൂർ തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ഗോവിന്ദൻ, ബാബു, തങ്കച്ചൻ. മരുമക്കൾ: അമ്മിണി, മേരി, ഗീത. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.