kob-mohan-jpg

താഴത്തുവടകര: പുതുവേലിൽ ടി. സി. മോഹൻ ദാസ് (66) നിര്യാതനായി. ഭാര്യ: പരേതയായ പി. ലീലാമ്മ. മക്കൾ: ഷിബിൻ മോഹൻ ദാസ്, ഷിജിൻ മോഹൻ ദാസ്. മരുമകൾ: നിഷ ഷിബിൻ. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.