കങ്ങഴ: ഏറനാട് കുറ്റിയ്ക്കാട്ട് പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ കസ്തൂരിഭായിയമ്മ (90) നിര്യാതയായി. മക്കൾ: മദനമോഹനപിള്ള, വാസന്തീദേവി, ഗോപകുമാർ, ശ്രീകുമാർ, പരേതനായ വിപിനചന്ദ്രൻ. മരുമക്കൾ: പത്മകുമാരിയമ്മ, നാരായണപിള്ള, ബീന, സുജ.സംസ്ക്കാരം ഇന്ന് 11 ന് ചങ്ങനാശേരി എൻ. എസ്. എസ്. ശ്മശാനത്തിൽ.