മുണ്ടത്താനം: ഈട്ടിയ്ക്കൽ തോമസ് ജോസഫ് (കുഞ്ഞുമോൻ, 70) നിര്യാതനായി. ഭാര്യ: ലീലാമ്മ തോമസ് റാന്നി തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: റെജി തോമസ്, അനി തോമസ്. മരുമക്കൾ: ശോശാമ്മ ജോസഫ്, ബിൻസി തോമസ്. സംസ്ക്കാരം ഇന്ന് ഒന്നിന് തണ്ണിപ്പാറ സെമിത്തേരിയിൽ.