kob-ammukutty-jpg

മാങ്ങാനം: വടക്കേ മുല്ലശ്ശേരിൽ പരേതനായ ടി ജി ദാമോദരൻ ആചാരിയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ. ഇടത്തൊട്ടിൽ മുല്ലശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: കുസുമകുമാരി, പുഷ്പകുമാർ, പത്മകുമാരി. മരുമകൻ: ശിവാനന്ദൻ.