kob-jose-jpg

സാൻജോസ് : കിഴക്കേനട്ടാശ്ശേരി നല്ലൂർ (പഴുക്കായിൽ) ജോസ്‌രാജ് കുരുവിള (രാജു നല്ലൂർ, 68) സാൻജോസിൽ (യു.എസ്.എ) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച 10 ന് സാൻജോസ് സെന്റ് മാർട്ടിൻ ദൈവാലയത്തിൽ. ഭാര്യ: ബെറ്റി കുറുപ്പുന്തറ ചിറയിൽ കുടുംബാംഗമാണ്. മക്കൾ: സിറിൽ, ഫിൽ, ഷാരോൺ. സഹോദരങ്ങൾ: റെജി, മേഴ്‌സി.