മീനടം: കങ്ങഴക്കുന്നേൽ എൻ.കെ വാസുനായർ (89, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ; പരേതയായ കെ. എൽ. രാജമ്മ തിരുവഞ്ചൂർ കുന്നുമ്മേൽ കുടുംബാംഗമാണ്. മക്കൾ: കോമളവല്ലിയമ്മ, വത്സമ്മ, കൃഷ്ണ കുമാർ, വസന്തകുമാരി, സുരേഷ്കുമാർ. മരുമക്കൾ: രഘുനാഥ്, കരുണാകരൻ നായർ, രതീദേവി, ദിലീപ്കുമാർ, രഞ്ജിനി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.