പൊൻകുന്നം:പി.എൻ.പി. റോഡ് ചിത്രാഞ്ജലി കോയിക്കൽത്താഴെ വീട്ടിൽ കെ.എസ്. നീലകണ്ഠപ്പിള്ള (ഗോപി കോയിക്കൽ, 69) നിര്യാതനായി. ചിറക്കടവ് വി.എസ്.യു.പി. സ്‌കൂൾ മാനേജരായും കെ.വി.എം.എസ്. 111ാം നമ്പർ ഉപസഭാ പ്രസിഡന്റായും ദീർഘകാലം സേവനം അനുഷ്ടിച്ചു.
സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജാമണി പാണാവള്ളി വലിയപറമ്പിൽ കുടുംബാംഗമാണ്
മക്കൾ: മഞ്ജു (നേഴ്‌സിംഗ് ആഫീസർ ഡി.എച്ച്.ആർ, ഭോപ്പാൽ), മായ (തിരുവനന്തപുരം), മീര (കുവൈറ്റ്), കെ.എൻ. ഗോപൻ (കുവൈറ്റ്). മരുമക്കൾ: ശ്രീകണ്ഠൻ നായർ (ആർമി, ഭോപ്പാൽ), വിജയ് ശങ്കർ (ഐ.എസ്.ആർ.ഒ. തിരുവനന്തപുരം), രജനീഷ് കണ്ണൻ (കുവൈറ്റ്), അനു (കുവൈറ്റ്).