ളാക്കാട്ടൂർ: മണ്ണൂർ പരേതനായ ഉലഹന്നാൻ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. മാന്നാനം മഠത്തിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: മാത്തുക്കുട്ടി, മേരിക്കുട്ടി, തോമസ്, പരേതനായ ജോയി. മരുമക്കൾ: ആലീസ്, മേരിക്കുട്ടി, അബ്രഹം, മോളി. സംസ്ക്കാരം നാളെ 10 ന് ചേപ്പുംപാറ മർത്ത് മറിയം ദേവാലയത്തിൽ.