ചെമ്മലമറ്റം: മാവത്ത് (ചാലുവേലിൽ) വർഗീസിന്റെ (വക്കച്ചൻ) ഭാര്യ മേരിക്കുട്ടി വർഗീസ് (മറിയാമ്മ) നിര്യാതയായി. മക്കൾ: സിബി, സിന്ധു, സിനി. മരുമക്കൾ: ഉഷ, ഡിജി, ബിജു. സംസ്ക്കാരം ഇന്ന് 3 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ശീഹന്മാരുടെ പള്ളിയിൽ.