കോട്ടയം: എം.ജി. സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ നിയന്ത്രണത്തിലുള്ളതുമായ സ്കൂൾ ഒഫ് ടെക്നോളജി ആൻഡ് അപ്ളയ്ഡ് സയൻസസിന്റെ കോട്ടയം സെന്ററിൽ പുതിയതായി ആരംഭിച്ച എം.എസ്.സി സൈബർ ഫോറൻസിക് ഫോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ബി.എസ്സി കമ്പ്യൂട്ടർ സയൻസ് /ഇലക്ട്രോണിക്സ് /ഇൻഫർമേഷൻ ടെക്നോളജി /കമ്പ്യൂട്ടർ ആപ്ളിക്കേഷൻ എന്നിവയോ ബി.സി.എയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0481 2392928, 9495686350