കുറുപ്പന്തറ: ആക്കാംപറമ്പിൽ എ. എം. ചാക്കോ (76, റിട്ട. ആർ. പി. എഫ്.) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ചാക്കോ (റിട്ട. നഴ്സ്) കീഴൂർ മുണ്ടുവേലിൽ കുടുംബാംഗമാണ്. മക്കൾ: ജോസി, ജെസി. മരുമക്കൾ: ബൈജു, പ്രിൻസ്. സംസ്ക്കാരം നാളെ 3 ന് കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ.