kob-narayanana-jpg

വൈക്കം: ടി. വി. പുരം ആവള്ളിൽ ലക്ഷംവീട്ടിൽ (അബിൻ നിവാസ്) നാരായണൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അശോകൻ, ഗീത, തങ്കച്ചൻ. മരുമക്കൾ: നിർമ്മല, അരവിന്ദൻ, ജയ. സംസ്ക്കാരം നടത്തി.