kob-joseph-jpg

പെരുമ്പനച്ചി: താഴത്തുവടകര തെയ്യുണ്ണിൽ എൻ. ജെ. ജോസഫ് (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11 ന് കുറുമ്പനാടം സെന്റ് ആന്റണിസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഗ്രേസമ്മ നാലുകോടി സ്രാങ്കൽ കുടുംബാംഗമാണ്. മകൾ: സോണിയ. മരുമകൻ: തോമസുകുട്ടി.