kob-marykutty-jpg

വാളക്കയം: തോമ്പുന്നയിൽ പരേതനായ ടി.കെ.മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു (84) നിര്യാതയായി. കരിമ്പനക്കുളം ഏർത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: മേഴ്‌സി ജോർജ്, സണ്ണി മാത്യു (കേരള കോൺഗ്രസ് വയനാട് ജില്ലാപ്രസിഡന്റ്), ജയിനമ്മ തോമസ്, തങ്കമ്മ എബ്രാഹം. മരുമക്കൾ: എലിസബത്ത് സണ്ണി (മഴുവണ്ണൂർ), ജോസ് സ്‌കറിയ (മുത്തുതാവളത്തിൽ), പരേതരായ ജോർജ് ജോസഫ് (പാറയിൽ), എബ്രാഹം(വാലുമണ്ണേൽ). സംസ്‌ക്കാരം ഇന്ന് 10.30ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളി സെമത്തേരിയിൽ.