തെങ്ങണ: മാടപ്പള്ളി ഗ്രാമപഞ്ചായത്ത് 18-ാം വാർഡിൽ ഷെപ്പേർഡ് നഗർ റസിഡൻസ് അസോസിയേഷൻ പരിധിയിലുള്ള കണ്ണോവട്ട - കണ്ണമ്പള്ളി റോഡിൽ വഴിവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. അധികൃതർ പരിശോധിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.