ഇടക്കോലി: തോട്ടുങ്കൽ ടി.എസ്. കുമാരൻ (കുട്ടി, 80) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി. മക്കൾ: ടി.കെ. നിഷാന്തൻ, ടി.കെ. സുഷമ. മരുമകൻ: അഭിലാഷ് മുളന്തുരുത്തി.