പൊൻകുന്നം: റിട്ട.അദ്ധ്യാപകൻ പുളിക്കൽ പി.സി.ചാക്കോ (ജോർജുകുട്ടി, 75, റിട്ട. പ്രിൻസിപ്പാൾ) നിര്യാതനായി. ഭാര്യ: റോസമ്മ മണ്ണംപ്ലാക്കൽ, ചിറക്കടവ് (റിട്ട.അദ്ധ്യാപിക, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂൾ). മക്കൾ: ടോണി, അനു. മരുമക്കൾ: ഗീതു (കൊച്ചുമുറിയിൽ, ചെങ്ങളം), ജിനോ (ശാസ്താംകുന്നേൽ, ഉടുമ്പന്നൂർ). സംസ്‌ക്കാരം നാളെ 2.30ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമത്തേരിയിൽ.