വൈക്കം: കൊച്ചാലും ചുവട് റസിഡന്റ്സ് അസോസിയേഷന്റെ പദ്ധതി നിർവഹണ ശില്ലശാല മുനിസിപ്പൽ കൗൺസിലർ ഡി.രഞ്ജിജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ.ഇ സി രമേശൻ, ഡോ.എൻ കെ ശശിധരൻ, ശിവരാമകൃഷ്ണൻ നായർ, ഉഷ നായർ, ലേഖ ശ്രീകുമാർ, ജി.മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.