മീനടം: കൊച്ചുകീച്ചേരിൽ പരേതനായ തോമസ് ചെറിയാന്റെ ഭാര്യ ഏലിയാമ്മ തോമസ് (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 മണിക്ക് മീനടം നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: അന്നമ്മ വർഗീസ് (ഗുജറാത്ത് ), ബെന്നി തോമസ്. മരുമക്കൾ: വർഗീസ് (തിടുത്തിടുപ്പിൽ പാമ്പാടി ), മിനി ബെന്നി (വെള്ളക്കോട്ട് )