ഈരാറ്റുപേട്ട: മുസ് ലിം ലീഗ് നേതാവും ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന കറും കാഞ്ചേരിയിൽ ഇബ്രാഹിം റഹ്മാനിയാ (83) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സുഹുറ പടിപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: പരീത്, സുഹൈൽ, റഷീദ്, ജലീൽ, ഷരീഫ്, ഷഫീഖ്, ഷംല, ഷൈല. മരുമക്കൾ. സിറാജ്, റഷീദ്, നുസൈഫ, സിജിന, ഫൗസി, ഫെമിന, ഷാജിന, റിയാന.