kob-antony-

ചങ്ങനാശ്ശേരി: കാക്കാംതോട് പടവുപുരയ്ക്കൽ ആന്റപ്പൻ (പി. ഡി. ആന്റണി, 66) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ആന്റണി. മക്കൾ: നിഷ, നിമ്മി. മരുമകൻ: ലാൽ ആന്റണി (കുവൈറ്റ്). സംസ്ക്കാരം ഇന്ന് 2 ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ.