കോട്ടയം: കേരള നേറ്റീവ്‌ബോൾ ഫെഡറേഷന്റെ അടുത്ത വർഷത്തേയ്‌ക്കുള്ള ടീമുകളുടെ രജിസ്‌ട്രേഷൻ ഇന്ന് മുതൽ 31 വരെ നടക്കും. സെപ്റ്റംബർ 15 ന് പാമ്പാടിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് ടൂർണമെന്റോടെ സീസണിന് തുടക്കമാവും. ഫോൺ - 9595850797, 9447009011