തിരുവനന്തപുരം: കുന്നുകുഴി വടയക്കാട്ട് കെ.വി.ആർ.എ 151 കളത്തിൽ പരേതനായ ജോർജ് ജോസഫിന്റെ (റിട്ട.എ.ഒ പി.ഡബ്യു.ഡി) ഭാര്യ എൽസി ജോർജ് (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12.30 ന് പാറ്റൂർ സെന്റ് തോമസ് മാർത്തോമാ ചർച്ച് സെമിത്തേരിയിൽ. മകൻ പരേതനായ ജോ ജോസഫ്.