മഴയത്തൊരു കുട വാങ്ങാം... മഴക്കിടയിൽ കോട്ടയം തിരുനക്കരയിലെ വഴിയോരക്കച്ചവടക്കാരിൽ നിന്ന് കുട വാങ്ങുന്ന യാത്രക്കാരൻ