നെടുംകുന്നം : തൊട്ടിക്കൽ പരേതനായ ഗോപാലന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (74) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വത്സമ്മ, ശ്വാമള, പരേതനായ പ്രസാദ് (എസ്. എൻ. ഡി. പി. യോഗം 2901 ശാഖ മുൻ സെക്രട്ടറി, സുശീല. മരുമക്കൾ: അനിയൻകുഞ്ഞ്, പരേതനായ രവീന്ദ്ര പണിക്കർ, ആശ, സതീഷ് (ബിന്ദു ഹോട്ടൽ കറുകച്ചാൽ ).