കോട്ടയം: ആലപ്പുഴ പുന്നമട കായലിൽ നടക്കുന്ന നെഹ്രു ട്രോഫി വള്ളം കളിയുടെ പ്രവേശന പാസ് വിതരണം ആരംഭിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കോടിമത ഓഫീസിൽ നിന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ടിക്കറ്റ് ലഭിക്കും. ഫോൺ: 04812560479