ആർപ്പൂക്കര: ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നതിനായി ഇന്നു മുതൽ 13 വരെ പഞ്ചായത്ത് ഹാളിൽ അവസരമുണ്ടാകും. രാവിലെ പത്തു മുതൽ നാലു വരെയാണ് പുതുക്കൽ നടക്കുക.