kob-joseph

വൈക്കം: തോട്ടകം ബഥേൽ (ആറ്റുപുറത്ത്) എ. കെ ജോസഫ് (അപ്പച്ചൻ, 92) നിര്യാതനായി. ഭാര്യ: അന്നമ്മ മുഹമ്മ കാട്ടിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, ബിജു (എ. വി. ടി, വാഴക്കുളം), ജീജമ്മ. മരുമക്കൾ:എബ്രാഹം, ഷോളി , ബാബു. സംസ്ക്കാരം ഇന്ന് 2. 30 ന് തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ.