പരിയാരം: കാടമുറിയിൽ ചക്കൻ ചിറയിലായ പുന്നതുറയിൽ പരേതനായ ജോർജിന്റെ മകൻ ബിനോയി (49) നിര്യാതനായി. ഭാര്യ: മിനി നരിയപാറ പായിപ്പാറയിൽ കുടുംബാംഗമാണ്. മകൻ: ജിയോ ബിനോയി. സംസ്ക്കാരം ഇന്ന് 3 ന് ചക്കൻചിറ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.