കോട്ടയം: കേരളാ കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം നാളെ ഉച്ചകഴിഞ്ഞ് 2ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിക്കുമെന്ന് ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല അറിയിച്ചു.