കോട്ടയം : ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ നയത്തിനെതിരെ കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5.30ന് കോട്ടയം ഗാന്ധി പ്രതിമയ്ക്കു സമീപത്തു നിന്നും പ്രതിഷേധ പ്രകടനം നടത്തുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എസ് രാജീവും , ടി.സി. റോയിയും അറിയിച്ചു.