കടുത്തുരുത്തി : എസ്. എൻ. ഡി. പി യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ പത്ത്, 11 തീയതികളിൽ രാവിലെ ഒൻപതിന് യൂണിയൻ ഹാളിൽ വച്ച് പ്രീ മാര്യേജ് ക്ലാസ്സുകൾ നടക്കും. താത്പര്യമുള്ളവർ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി എൻ. കെ രമണൻ അറിയിച്ചു