kob-thresyamma-jpg

വൈക്കം: ടി. വി. പുരം ആലുങ്കരയിൽ പരേതനായ ഡാനിയൽ കുരുവിളയുടെ (മാമച്ചൻ) ഭാര്യ ത്രേസ്യാമ്മ (ചിന്നമ്മ, 87) നിര്യാതയായി. പാലാ ഞാവള്ളി തെക്കേൽ (പുതിയിടത്ത്പ്രാവിൽ) കുടുംബാംഗമാണ്. മക്കൾ: ബേബിച്ചൻ, ഡോ. മോളി (ഇറ്റലി), ജോസ് (റിട്ട. എസ്. ബി. ഐ), സണ്ണി (ബാംഗളൂരു), റോസിലി (റബർ ബോർഡ്), അഡ്വ. മാ‌ർട്ടിൻ ഡി. ആലുങ്കര, രാജു (ഇറ്രലി), ഫ്രാൻസിസ് (ഓസ്ട്രേലിയ), മാത്യുസ് (കുവൈറ്റ്), തോമസ് കുട്ടി (ഇറ്റലി), പരേതയായ മെർലിൻ. മരുമക്കൾ: ബേബി ആഴാത്ത് (അരുവിത്തുറ), ഡോ. പോളി ഇലഞ്ഞിക്കൽ (കോതമംഗലം), മരിയറ്റ് വെട്ടിക്കുഴ (കോതമംഗലം), ആലീസ് മഠത്തിലേത്ത് (പത്തനംതിട്ട), ടോംസ് ആന്റണി (റിട്ട. പ്രൊഫ.), മേരി ഷൈൻ (സെന്റ് ആന്റണീസ് എച്ച്. എസ്. എസ്. എറണാകുളം), ഷുജ കണികതോട് (ചെങ്ങളം), കരോളിൻ കുളമാക്കൽ (കൊല്ലപ്പള്ളി), ബെറ്റി ഇടമല (മൂലമറ്റം), ജിനു മാവേലി (തൈക്കാട്ടുശ്ശേരി). സംസ്ക്കാരം ശനിയാഴ്ച 3 ന് കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻ ആശ്രമ ദേവാലയത്തിൽ.