അതിരമ്പുഴ: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കാലിത്തീറ്റ വിതരണ പദ്ധതിയിൽ ഉൾപ്പെട്ട ക്ഷീരകർഷകരുടെ യോഗം ഇന്ന് രാവിലെ 10.30ന് തവളക്കുഴി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടക്കും. തിരിച്ചറിയൽ രേഖ, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് ഹാജരാക്കണം.