kob-lilly-jpg

ഇടയപ്പാറ: ചരുവിൽ പുത്തൻവീട്ടിൽ പരേതനായ റിട്ട. മേജർ എം. ജെ. ജോർജിന്റെ ഭാര്യ മേജർ ലില്ലിക്കുട്ടി ജോർജ്(80) നിര്യാതയായി. കായംകുളം ചാരുംമൂട് കരിമുളയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റെജി, സജി, ബിജി, അജി. മരുമക്കൾ: സുനിത, സാലിക്കുട്ടി, ജാൻസി, യമുന. സംസ്ക്കാരം ഇന്ന് 9 ന് കങ്ങഴ സാൽവേഷൻ ആർമി സെൻട്രൽ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം മാവേലിക്കര കല്ലുമല സാൽവേഷൻ ആർമി സെമിത്തേരിയിൽ.