കുലശേഖരമംഗലം : സതീശ മന്ദിരം രാഘവൻ (88) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: സത്യൻ, അംബിക, സതീശൻ, ബീന, ബിന്ദു. മരുമക്കൾ: അശോകൻ, ബാബു, ഉദയ സതീശൻ, സനിത