പൊൻകുന്നം: താനത്ത് സോമശേഖരൻ നായർ (72, ചിറക്കടവ് വടക്കുംഭാഗം 679ാം നമ്പർ എൻ.എസ്.എസ്.കരയോഗം ജോ.സെക്രട്ടറി ) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ (കൊടുപ്പുന്ന). മക്കൾ: മായ എസ്.നായർ, മനു എസ്.നായർ (താനം ഇവന്റ്‌സ്), മഞ്ജു എസ്.നായർ. മരുമക്കൾ: സുകേഷ്, രാജി, രാജീവ്. സംസ്‌ക്കാരം നടത്തി.