പൂഞ്ഞാർ: പനച്ചികപ്പാറ തച്ചുപുരയിടത്തിൽ ശ്രീധരൻ നായർ (75) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ശാന്തകുമാരി പനച്ചികപ്പാറ വടക്കേപുന്നത്താനത്ത് കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിജു. മരുമകൻ: ഹരിലാൽ പടിഞ്ഞാറെതയ്യിൽ കുടയത്തൂർ.